ജൈവകൃഷി രീതികളുടെ ശക്തനായ വക്താവാണ് വി എസ്. തന്റെ ജീവിതത്തിലും ജൈവ പച്ചക്കറി ഉത്പന്നങ്ങളും - മുഖ്യമന്ത്രിയായിരിക്കെയും ജൈവപച്ചക്കറി ഉത്പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിനു നിരവധി  പദ്ധതികൾ അദ്ദേഹം മുൻകൈയെടുത്തു നടപ്പിലാക്കുകയും ജൈവകൃഷിരീതികൾ വ്യാപകമാക്കുന്നതിൽ വലിയ പങ്കുവഹിക്കുകയുംചെയ്തു.