സഖാവ് വി.എസ്

കേരളത്തിൻറെ സമരതീക്ഷ്ണ യൌവ്വനം
കേരളത്തിലെ തൊഴിലാളിവർഗ്ഗ - കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രം വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ  ജീവിതചരിത്രം കൂടിയാണ്. ജനകീയ രാഷ്ട്രീയ നേതാവും ജനപക്ഷ രാഷ്ട്രീയപ്രവർത്തകനും ഇന്ത്യയിലെ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവുമാണ് അദ്ദേഹം. കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി , പ്രതിപക്ഷനേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ, സി. പി. ഐ. എമ്മിന്റെ  സഥാപക നേതാവ്, പോളിറ്റ് ബ്യുറോ അംഗം, സംസ്ഥാന  സെക്രട്ടറി, ദേശാഭിമാനി  പത്രാധിപർ, നിരവധി പുരോഗമന - ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ നായകത്വം തുടങ്ങി
  • 1.jpg
  • 2.jpg
  • 3.jpg
  • 4.jpg